Pulari TV is the First Movie News & Entertainment Channel in Malayalam.

AWARDS Ceremony 2026

ശംഖുമുദ്ര പുരസ്കാര വിതരണം 2026

2026 ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്

അതിഥികൾ
ഉദ്ഘാടനം, പുരസ്‌കാര വിതരണം
ശ്രീ. ടി എസ് സുരേഷ് ബാബു
ചലച്ചിത്ര സംവിധായകൻ

ശ്രീ. വഞ്ചിയൂർ പ്രവീൺകുമാർ
ചലച്ചിത്രനടൻ, കാഥികൻ

ശ്രീ. സി വി പ്രേംകുമാർ
ചലച്ചിത്ര ടെലിവിഷൻ നാടക സംവിധായകൻ

ശ്രീ. രാജ്മോഹൻ
ചലച്ചിത്ര ടെലിവിഷൻ നടൻ

ശ്രീ. അജയ് തുണ്ടത്തിൽ
ഫിലിം പിആർഒ, ഫെഫ്ക പിആർഒ യൂണിയൻ ജനറൽ സെക്രട്ടറി

ശ്രീ. ഹരി സർഗ്ഗം
ചലച്ചിത്ര ടെലിവിഷൻ നടൻ

ശ്രീമതി ദീപ ഷാനു
ചലച്ചിത്ര ടെലിവിഷൻ താരം

ശ്രീ. ജിട്രസ് യോഹന്നാൻ
സിഇഒ, പുലരി ടിവി

വേദി
കെ സി ഈപ്പന്‍ ഹാള്‍, വൈ. എം. സി. എ., തിരുവനന്തപുരം