Pulari TV is the First Movie News & Entertainment Channel in Malayalam.

AWARDS 2026

ശംഖുമുദ്ര പുരസ്കാരം 2026 ൽ അർഹരായവർ

യുവ പ്രതിഭ ശംഖുമുദ്ര പുരസ്‌കാരം
അനാമിക. ജി എസ് - ഏറ്റവും പ്രായം കുറഞ്ഞ പ്ലെയ്ന്‍ സ്‌പോട്ടര്‍ (വിമാന നിരീക്ഷക)
അലന്‍ രാജേഷ് എസ് - നാടന്‍ പാട്ട്, ശാസ്ത്രീയ സംഗീതം, ചെണ്ടമേളം
ആദിത്യ രാജ് - ബാലതാരം, നര്‍ത്തകന്‍

കലാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
ജോണ്‍ ഡാനിയേല്‍ - ശില്പ കലാകാരന്‍
രാജേഷ് തേവറാന്‍ - നാടന്‍ പാട്ട് കലാകാരന്‍
ഡോ. ബിജു എടത്തിക്കാട് - നാടന്‍ പാട്ട് കലാകാരന്‍
സ്മിത കെ ഇ - ചിത്രകാരി
ആശിഷ് ബിന്നി - നര്‍ത്തകന്‍, സംഗീതജ്ഞന്‍, മള്‍ട്ടിഇന്‍സ്ട്രുമെന്റലിസ്റ്റ്
അപൂര്‍വ - കലാതിലകം, ഗായിക
ഞെരളത്ത് ഹരിഗോവിന്ദൻ - സോപാന സംഗീതജ്ഞന്‍, ന്യൂസ് റിപ്പോര്‍ടര്‍, അധ്യാപകന്‍, കവി, ഗ്രന്ഥരചയിതാവ്

സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
വര്‍ഗീസ് റ്റി നൈനാന്‍ - കവി
ബി. ചന്ദ്രഭാനു - ഗ്രന്ഥരചയിതാവ്
ഷീബ ജോസഫ് - ചെറുകഥാകൃത്, നോവലിസ്റ്റ്
ജോളി പീറ്റര്‍ - കവി, നാടകകൃത്, നോവലിസ്റ്റ്, സംഗീതജ്ഞന്‍
ഡോ. അനില്‍ കുമാര്‍ എസ് ഡി - കവി, അസ്ഥിരോഗവിഭാഗ ഡോക്ടര്‍
ഷീജ അനില്‍ - എഴുത്തുകാരി, പാചകകലയില്‍ നിരവധി പ്രസിദ്ധീകരണങ്ങള്‍
ഗിരിധര പൈ - കഥാകൃത്
വിശ്വനാഥന്‍ വടേശ്വരം - കവി
ഉണ്ണി ഭാസുരി ഗുരുവായൂര്‍ - കവി, കഥാകൃത്, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍

അദ്ധ്യാപന സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
ഫിലിപ്പ് കെ ജെ - ഗണിത അധ്യാപകന്‍
യോഗാചാര്യ എന്‍. പി. ആന്റണി - അധ്യാപകന്‍, എഴുത്തുകാരന്‍
ഡോ. ഉഷാറാണി. പി - കവയിത്രി, അദ്ധ്യാപിക
ലൈലാ വിനയന്‍ - കവയിത്രി, നോവലിസ്റ്റ്, കഥാകാരി, അദ്ധ്യാപിക

ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം
എം. രാധാകൃഷ്ണന്‍ - ചലച്ചിത്ര പിന്നണി ഗായകന്‍
ഡോ. മധുസൂദനന്‍ നായര്‍ - സിനിമാ നിര്‍മ്മാതാവ്, അഭിനേതാവ് , സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍
ടൈറ്റസ് ഗോമസ്. ആര്‍ - തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്
എസ്. നാരായണന്‍ - ചലച്ചിത്ര പിന്നണി ഗായകന്‍
സിന്ധു പ്രതാപ് - ചലച്ചിത്ര പിന്നണി ഗായിക
ശരണ്‍കൃഷ്ണ - ഡിസൈനര്‍, എഡിറ്റര്‍, ആനിമേറ്റര്‍, സംവിധായകന്‍
ബ്രിജേഷ് പ്രതാപ് - സംവിധായകന്‍, തിരക്കഥാകൃത്, ഡബ്ബിങ് ആര്ടിസ്‌റ്
വിനോദ് പ്രഭാകര്‍ - നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ചെറുകഥാകൃത്ത്, ഗാനരചയിതാവ്
കാര്‍ത്തിക് എസ് നായര്‍ - സിനിമാട്ടോഗ്രാഫര്‍
പ്രശാന്ത് ബി. മോളിക്കല്‍ - ചലച്ചിത്ര സംവിധായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍
ജി. വി. രഞ്ജിത് - തിരക്കഥാകൃത് , സ്ത്രീപക്ഷ സിനിമ സംവിധായകന്‍
മനോജ് ബി. പിള്ള - ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍
എന്‍ എന്‍ അന്‍സിയ - പിന്നണി ഗായിക, ചലച്ചിത്ര നടി, ഗാനരചയിതാവ്. സംവിധായക, ഫാഷന്‍ ഡിസൈനര്‍

സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി - സാമൂഹിക പ്രവര്‍ത്തക
സഞ്ജന കെ. കെ - സാമൂഹ്യ സേവന പ്രവര്‍ത്തക, ആതുരശുശ്രുഷക
വര്‍ഷ വിജിലന്റ് - സാമൂഹിക പ്രവര്‍ത്തക

സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
ആന്‍സ് മേരി തോമസ് - സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തക, റേഡിയോ ജോക്കി പരിശീലക
സുജിത്ത് സി എസ് - കലാസാഹിത്യ പ്രവര്‍ത്തകന്‍, ആരോഗ്യമേഖല പ്രവര്‍ത്തകന്‍, ഗായകന്‍
ടൈനി ജോര്‍ജ് - കലസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തക
കലാ റാണി. എസ് - കലാസാംസ്‌കാരിക പ്രവര്‍ത്തക
എ. എസ്. മുജീബ് റഹ്മാന്‍ - കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍
ശോഭ കുമാര്‍ - സാംസ്‌കാരിക പ്രവര്‍ത്തക, ഗായിക

വ്യവസായ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
ഉദയ ഗിരിജ - ചെറുകിട വ്യവസായ പ്രമുഖ, ജീവകാരുണ്യ പ്രവര്‍ത്തക
എം. എച്ച്. സുലൈമാന്‍ - ബില്‍ഡിംഗ് ഡിസൈനര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍

കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
നുസ്റത്ത്. പി. എ - യോഗ പരിശീലക, ഫാഷന്‍ ഡിസൈനര്‍
ടിന്റു ദിലീപ് - കായികതാരം, സാമൂഹിക പ്രവര്‍ത്തക