ശംഖുമുദ്ര പുരസ്കാര വിതരണം 2025
2025 മെയ് 18 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്
അതിഥികൾ
ഉദ്ഘാടനം, പുരസ്‌കാര വിതരണം
ശ്രീമതി ഗിരിജ സേതുനാഥ്
സാഹിത്യകാരി
ന്യൂറി ചെയർമാൻ
ശ്രീ. വഞ്ചിയൂർ പ്രവീൺകുമാർ
ചലച്ചിത്രനടൻ, കാഥികൻ
ജ്യൂറി മെംബർ
ശ്രീ. സി വി പ്രേംകുമാർ
ചാച്ചിത്ര ടെലിവിഷൻ നാടക സംവിധായകൻ
ജ്യൂറി മെംബർ
ശ്രീ. അജയ് തുണ്ടത്തിൽ
ഫിലിം പിആർഒ, ഫെഫ്ക പിആർഒ യൂണിയൻ പ്രസിഡന്റ് & മുൻ സെൻസർ ബോർഡ് അംഗം
ശ്രീ. ജോളിമസ്
ചലച്ചിത്ര സംവിധായകൻ
ശ്രീമതി ദീപ സുരേന്ദ്രൻ
ചലച്ചിത്ര ടെലിവിഷൻ താരം
ശ്രീ. തെക്കൻ സ്റ്റാർ ബാദുഷ
സെക്രട്ടറി, പ്രേംനസീർ സുഹൃത്‌സമിതി
ശ്രീ. ജിട്രസ് യോഹന്നാൻ
സിഇഒ, പുലരി ടിവി
വേദി
വൈ. എം. സി. എ. ഹാളിൽ, തിരുവനന്തപുരം