കല - സാംസ്‌കാരിക - സാമൂഹ്യ പ്രവർത്തന മികവിന് വെക്തികൾക്കു നൽകുന്നതാണ് ശംഖുമുദ്ര പുരസ്‌കാരം. മത്സരത്തിലൂടെ അല്ല പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തിയുടെ വിവിധ മേഖലയിലുള്ള പ്രവർത്തനങ്ങളെ വിലയിരിത്തിക്കൊണ്ടാണ് ജൂറി അംഗങ്ങൾ അർഹരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയോടൊപ്പം നിങ്ങളുടെ വിശദ വിവരങ്ങൾ ഉൾപെടുത്തേണ്ടതാണ്. ഒരേ മേഖലയിൽ പ്രവർത്തനമികവുള്ള ഒന്നിലധികം പേരെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതാണ്. എല്ലാ വർഷവും മേയിൽ തിരുവനന്തപുരത്തു വച്ചാണ് പുരസ്‌കാരം വിതരണം നടത്തുന്നത്.
നോവലിസ്റ്റുകൾ
കവികൾ
കഥാകൃത്തുക്കൾ
കല സാഹിത്യ പ്രവർത്തകർ
ബിസിനെസ്സുകാർ
സാമൂഹ്യ പ്രവർത്തകർ
ആരോഗ്യ മേഖല പ്രവർത്തകർ
അദ്ധ്യാപകർ
ചലച്ചിത്ര പ്രവർത്തകർ
എന്നിവർക്ക് അപേക്ഷിക്കാവുന്നതാണു.
നിങ്ങളുടെ ബയോഡാറ്റാ ഇമെയിൽ ചെയ്യുക.
Email: pularitv@gmail.com.
പ്രവേശന ഫീസ് 1500 രൂപ.
കൂടുതൽ വിവരങ്ങൾക്ക്
Phone: +91 9744257128